ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന ഇന്ന്  വിഴിഞ്ഞം തുറമുഖത്ത് എത്തും. ഇന്ന്  രാവിലെ 8 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് ബെർത്ത്‌ ചെയ്യും.

399.9 മീറ്റർ നീളവും 61.03 മീറ്റർ വീതിയുമുള്ള എം എസ് സി ഐറിനയ്ക്ക് 24,346 ടി ഇ യു ശേഷിയുണ്ട്. അടുത്ത ദിവസം ലൈബീരിയൻ കപ്പൽ പുറം കടലിൽ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തെ തകർക്കാനായിരുന്നെന്നു ആരോപണം ഉയരുന്ന സാഹചര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത് വരുന്നത് വിഴിഞ്ഞത്തിനു ഗുണകരമാവുമെന്നാണ് പൊതുവെ കരുതുന്നത് .

  കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രായപൂർത്തിയാകാത്ത പ്രതിയും റിസോർട്ട് നടത്തിപ്പുകാരും അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us