സിറ്റി പോലീസ് ലഹരിക്കെതിരെയുള്ള ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു.

ചെന്നൈ: സംസ്ഥാനത്ത് സിറ്റി പോലീസ് ലഹരിക്കെതിരെയുള്ള നീക്കങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി നഗരത്തിലെ മയക്കുമരുന്ന് വിപത്ത് തടയാൻ ലക്ഷ്യമിട്ടുള്ള സൈക്കിൾ പട്രോളിംഗ് ഈസ്റ്റ് സോൺ ലോ ആൻഡ് ഓർഡർ ജോയിന്റ് കമ്മീഷണർ എസ് പ്രഭാകരൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

ചെന്നൈയിലുടനീളം നടക്കുന്ന മയക്കുമരുന്ന് ബോധവത്കരണ കാമ്പയിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ട്രിപ്ലിക്കെയ്ൻ അസിസ്റ്റന്റ് കമ്മീഷണർ എം എസ് ബാസ്‌കറും സന്നിഹിതനായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts