നഗരത്തിൽ കണ്ടയിൻസോണുകളുടെ എണ്ണം 116 ആയി.

ബെംഗളൂരു : ജൂൺ 12 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 81 പ്രകാരം നഗരത്തിൽ പുതിയ 3 കണ്ടൈൻമെന്റ്

സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 116 ആയി.

ബി.ബി.എം.പി. സൗത്ത്‌
‌സോണിലെ ബി ടി എം ലേഔട്ട്

മഹാദേവപുര
സോണിലെ ഹോരമാവ്
ബൊമ്മനഹള്ളി സോണിലെ ഹൊങ്ങസാന്ദ്ര
എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്.

പട്ടിക താഴെ വായിക്കാം

ബൊമ്മനഹള്ളി സോണ്‍:
മംഗമ്മനപ്പാളയ, ബെഗൂർ, പുട്ടേനഹള്ളി,
ബോമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌, അരകരെ, യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌, കൊണാനകുന്റ സിംഗസാന്ദ്ര,വസന്തപുര,അരീക്കെരെ,

  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി

മഹാദേവ പുര സോണ്‍:
ഹൂഡി, ഹഗദൂർ, വർത്തൂർ, രാമമൂർത്തി നഗർ, മറാത്തള്ളി,
കടുഗോടി, ബെല്ലന്ദുരു, ദോദ്ദ നകുന്തി, ദേവസാന്ദ്ര.

ഈസ്റ്റ്‌ സോണ്‍:
നാഗാവര, എച്ച്ബിആർ ലേഔട്ട്, വാമർപേട്ട്, എസ്.കെ.ഗാര്‍ഡന്‍ , അഗരം, ജയമഹൽ, കച്ചരക്കനഹള്ളി
കൊണേന അഗ്രഹാര മുനേശ്വര നഗർ സംപഗിരാമനഗർ
കാവൽ ബൈരസാന്ദ്ര,എസ്.കെ. ഗാർഡൻ, ന്യൂ തിപ്പസാന്ദ്ര ,ഗംഗ നഗർ , സംബഗിരാമ നഗർ,കുശാൽനഗർ, കമ്മനഹള്ളി,വസന്ത്നഗർ.

സൌത്ത് സോണ്‍ :
ബിടിഎം ലേഔട്ട്, ലക്കസന്ദ്ര, സിദ്ധാപുര, ഹോസഹള്ളി, വിശ്വേശ്വരപുരം,ഗാലി അഞ്ജനെയ ക്ഷേത്രം,ധർമാരായ സ്വാമി നഗർ ഹംപി നഗർ വിദ്യാപീഠ , ഹനുമന്ത് നഗർ.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

വെസ്റ്റ് സോണ്‍:
മല്ലേശ്വരം,പാദരായണപുര,ജഗജിവൻരം നഗർ,മരപ്പാനപാളയ,ചാലവാടിപാളയ,അഗ്രഹാര ദശരഹള്ളി സുഭാഷ് നഗർ,സുബ്രഹ്മണ്യ നഗർ,ആസാദ്‌നഗർ,നയന്ദനഹള്ളി, റായപുരം, ചാമ്രാജ്പെട്, രാജ് മഹൽ ഗുട്ടഹള്ളി , ശ്രീറാം മന്ദിർ ,ഗാന്ധി നഗർ , മഹാലക്ഷ്മി ലേഔട്ട്, ചിക്പെട്ട്

യെലഹങ്ക സോണ്‍ :
തനിസന്ദ്ര, കെംപെ ഗൌഡ, യെലഹങ്ക ന്യൂ ടൌണ്‍,ഡോദ്ദബോമ്മസന്ദ്ര, വിദ്യാരണ്യപുര,

രാജാ രാജേശ്വരി നഗര്‍ സോണ്‍ :
ഹരോഹള്ളി, ജ്ഞാനഭാരതിനഗർ, കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :
ചോക്കസന്ദ്ര, ബാഗൽഗുണ്ടെ, ഷെട്ടി ഹള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
[masterslider id="10"]

Related posts

Click Here to Follow Us