വൺവേ തെറ്റിച്ചാൽ ഇനി ജീവിതകാലം വണ്ടിയോടിക്കാൻ കഴിഞ്ഞെന്ന് വരില്ല!

ബെംഗളൂരു: വൺവേ തെറ്റിച്ചു വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കൽ നടപടിയുമായി ട്രാഫിക് പോലീസ്.

മല്ലേശ്വരത്ത് ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.

സന്ധ്യക്ക് റോഡ് മുറിച്ചു കടക്കവേ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചതിനെ തുടർന്ന് ഇവിടെ വൺവേ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസിനെ സമീപിച്ചിരുന്നു.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

ഇതിനുപിന്നാലെയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൺവേ തെറ്റിച്ച് ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചത്.

ബെംഗളൂരുവിൽ മറ്റിടങ്ങളിലും ഇത്തരം ബോർഡുകൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts