ജാലഹള്ളി മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോ ഇടിച്ച് ഒരു മരണം.

ബെംഗളൂരു : ജാലഹള്ളി മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.

ഓട്ടോ യാത്രക്കാരനായ ഇനിയാതുള്ള (61) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ നയാസ്, ഇനിയാതുള്ള യുടെ മകൾ സബിഹാ, ഭർത്താവ് റഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

മേൽപ്പാലത്തിന് മുകളിൽ പാർക്കുചെയ്തിരുന്ന കാറിനു പിന്നിൽ ഓട്ടോ ഇടുക്കുയായിരുന്നു.

കാർ ഡ്രൈവർ സക്കീർ ഹുസൈനെ (31) പീനിയ ട്രാഫിക്ക് പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts