ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1446 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 894 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.33%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 894
- ആകെ ഡിസ്ചാര്‍ജ് : 852584
- ഇന്നത്തെ കേസുകള്‍ : 1446
- ആകെ ആക്റ്റീവ് കേസുകള്‍ : 24689
- ഇന്ന് കോവിഡ് മരണം : 13
- ആകെ കോവിഡ് മരണം : 11821
- ആകെ പോസിറ്റീവ് കേസുകള്‍ : 889113
- തീവ്ര പരിചരണ വിഭാഗത്തില്‍ : 299
- ഇന്നത്തെ പരിശോധനകൾ : 108685
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11411843
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 758
- ആകെ പോസിറ്റീവ് കേസുകൾ: 371962
- ഇന്ന് ഡിസ്ചാര്‍ജ് : 208
- ആകെ ഡിസ്ചാര്‍ജ് : 348861
- ആകെ ആക്റ്റീവ് കേസുകള്‍ : 18938
- ഇന്ന് മരണം : 6
- ആകെ മരണം : 4162