കാർഷിക വായ്പ്പ; പ്രധാനമന്ത്രിയുടെ പരാമർശം തെറ്റെന്ന് കുമാരസ്വാമി

ബെം​ഗളുരു: കടം എഴുതി തള്ളൽ ക്രൂരമായ തമാശയാണെന്നും , വികസന രഹിത അഴിമതിയിലാണ് പാർട്ടിക്ക് താത്പര്യമെന്നുമുള്ള പരാമർശം പ്രധാനമന്ത്രി നടത്തിയിരുന്നു.

കർഷകർക്കുള്ള കട വിമുക്ത സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ച് കഴിഞ്ഞിട്ടും ഇത്തരത്തിൽ പ്രസതാവനകൾ വരുന്നത് ദൗർഭാ​ഗ്.കരമാണെന്ന് കുമാര സ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
[masterslider id="10"]

Related posts