വിവാഹ ചടങ്ങിന് പോയ 6പേർ കാറുകൾ കൂട്ടിയിടിച്ച് മരിച്ചു

ബെം​ഗളുരു: അടവി സോമപുരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ധാർവാർ്ഡ് സ്വദേശികളായ 6 പേർ മരിച്ചു

ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട മറ്റൊരു കാർ ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts