ജാർക്കിഹോളി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ഖർ​ഗെ

ബെം​ഗളുരു: രമേഷ് ജാർക്കിഹോളി പാർട്ടിവിടില്ലെന്ന് ഖർ​​ഗെ പറഞ്ഞു.

മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന രമേഷ് ജാർക്കിഹോളി പാർട്ടി വിടുമെന്ന് അഭ്യഹം ശക്തമായിരുന്നു.

ജാർക്കിഹോളിയെ അനുനയിപ്പിക്കൻ കോൺ​ഗ്രസ് നടത്തുന്ന ശമ്രങ്ങൾ എല്ലാം പാളിപ്പോകുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts