ബെംഗളൂരു : യാത്രക്കാർക്ക് അഴിമതി സംബന്ധിച്ച പരാതികൾ നൽകാൻ മൊബൈൽ ആപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ. വിജിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ എന്ന ആപ് വഴി പരാതി നൽകാം. പരാതി നൽകുമ്പോൾ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് തുടർ നടപടികൾ അറിയാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെ റെയിൽവേ സ്റ്റേഷനിലെ വിജിലൻസ് വിഭാഗം ഓഫിസിലെത്തിയോ ഇ മെയിൽ മുഖേനയോ മാത്രമേ പരാതി നൽകാൻ സാധിച്ചിരുന്നുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരച്ചില്‍... -
സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട്... -
മൈസൂരുവിലെ നഞ്ചൻകോട്ട് ഫിലിം സിറ്റി; നടപടികൾക്ക് തുടക്കമായി
ബെംഗളൂരു : മൈസൂരുവിലെ നഞ്ചൻകോട്ട് 110 ഏക്കർ സ്ഥലത്ത് കർണാടക സർക്കാർ...