ബെംഗളൂരു : യാത്രക്കാർക്ക് അഴിമതി സംബന്ധിച്ച പരാതികൾ നൽകാൻ മൊബൈൽ ആപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ. വിജിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ എന്ന ആപ് വഴി പരാതി നൽകാം. പരാതി നൽകുമ്പോൾ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് തുടർ നടപടികൾ അറിയാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെ റെയിൽവേ സ്റ്റേഷനിലെ വിജിലൻസ് വിഭാഗം ഓഫിസിലെത്തിയോ ഇ മെയിൽ മുഖേനയോ മാത്രമേ പരാതി നൽകാൻ സാധിച്ചിരുന്നുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്
ധാർവാഡ്: നഗരത്തിൽ ബുദ്ധ സന്യാസി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികളെ ധാർവാഡ്... -
കേരളത്തിൽ ‘കൈ’ കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി
ബെംഗളൂരു: കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പത്തുദിവസത്തോളം നീണ്ട ഊർജ്ജിതമായ പ്രചാരണം നടത്തിയ... -
‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
ന്യൂഡൽഹി: ഗാർഹിക പാചകവാതക വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ...
