മദ്യപിച്ച് വാഹനമോടിക്കുന്നവരെ ജാഗ്രതൈ!

ബെംഗളൂരു: വൈകി പാര്‍ട്ടിയും മറ്റും കഴിഞ്ഞ് വാഹന മോടിച്ചു വീട്ടിലേക്ക് വരുന്നത് ചിലര്‍ക്ക് സന്തോഷം തരുന്ന കാര്യമാണ്,എന്നാല്‍ സൂക്ഷിച്ചോളൂ.നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ച കേസുകളിൽ ആറുമാസത്തിനുള്ളിൽ 1265 പേരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി ട്രാഫിക് പൊലീസ്.

  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

മദ്യപിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങൾ നഗരത്തിൽ വർധിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. 631 കേസുകളുമായി ട്രാഫിക് ഈസ്റ്റ് ഡിവിഷനാണ് മുന്നിൽ. 162 കേസുകളുമായി നോർത്ത് ഡിവിഷനാണ് ഏറ്റവും പിന്നിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts