വിവാഹ വാഗ്‌ദാനം നൽകി സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.

ബെംഗളൂരു : വിവാഹ വാഗ്‌ദാനം നൽകി സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി എസ്.അമീൻ ആണ് അറസ്റ്റിലായത്. മൂന്നു വർഷം മുൻപ് പരിശീലന സമയത്താണ് ഇരുവരും പരിചയത്തിലായത്.

പിന്നീട് അമീൻ വിവാഹ വാഗ്ദാനം നൽകുകയും ഇയാളെ കുടുംബാംഗങ്ങൾക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ വ്യത്യസ്ത കുടുംബ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അമീൻ വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us