നമ്മ മെട്രോയ്ക്ക് “ബസവ മെട്രോ” എന്ന് പേരിടും: കേന്ദ്രത്തിന് ശുപാർശ നൽകി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോയെ “ബസവ മെട്രോ” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു .

ഇത് ഒരു സമ്പൂർണ്ണ സംസ്ഥാന സർക്കാർ പദ്ധതിയായിരുന്നെങ്കിൽ, ഇന്ന് തന്നെ ഞാൻ അതിനെ “ബസവ മെട്രോ” എന്ന് പ്രഖ്യാപിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

ബസവ സാംസ്കാരിക പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ബസവണ്ണയെ കർണാടകയുടെ സാംസ്കാരിക നേതാവായി വിശേഷിപ്പിച്ചു.

ബസവയുടെ തത്വങ്ങൾ ഭരണഘടനയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നു. അടുത്ത വർഷം ഒരു വചന സർവകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts