തുടർച്ചയായ അവധി ദിനങ്ങൾ: സ്വന്തം നാടുകളിലേക്ക് കൂട്ടത്തോടെ ആളുകൾ പോകുന്നു, ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക്

ബെംഗളൂരു: വാരാന്ത്യത്തിനും ഗൗരി – ഗണേശ ഉത്സവത്തിനുമായി ബെംഗളൂരുവിൽ നിന്ന് നിരവധി ആളുകളാണ് സ്വന്തം നാടുകളിലേക്ക് പോകുന്നു .

ഈ സാഹചര്യത്തിൽ, തുംകൂർ, ബെല്ലാരി, ശിവാനന്ദ സർക്കിൾ ഫ്ലൈഓവർ, മൈസൂർ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

ഇതുമൂലം വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാണ് കുടുങ്ങിക്കിടക്കുന്നത്. ഗതാഗതക്കുരുക്കിൽ പെട്ട് വാഹനമോടിക്കുന്നവർ മടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts