ഞായറാഴ്ച പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കും

ബെംഗളൂരു : ടിസിഎസ് വേൾഡ് 10 കെ മാരത്തൺ പ്രമാണിച്ച് ഞായറാഴ്ച പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

നാല് ടെർമിനൽ സ്റ്റേഷനുകളിൽനിന്നും 3.30-ന് സർവീസ് ആരംഭിക്കും. ഓരോ 15 മിനിറ്റിലും സർവീസുണ്ടാകും.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

രാജേന്ദ്ര സിൻഹ്ജി ആർമി ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ആർഎസ്എഒഐ) ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മാരത്തൺ നടക്കുന്നത്.

പങ്കെടുക്കാനെത്തുന്നവർക്ക് ഏറ്റവുമടുത്തുള്ളത് എംജി റോഡ് മെട്രോ സ്റ്റേഷനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts