യു.പി. സർക്കാർ ക്ഷണിച്ചു; കുംഭമേളയിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും

ബെംഗളൂരു : ഉത്തർപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാനൊരുങ്ങി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ.

മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ധനകാര്യ-ടൂറിസം വകുപ്പുമന്ത്രിതന്നെ നേരിട്ട്‌ ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു.

മഹത്തായ ആ പരിപാടിയിൽ സംബന്ധിക്കാൻ പോകുമെന്നും പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് നടക്കുന്ന ചരിത്രപരമായ പരിപാടിയാണിതെന്നും പറഞ്ഞു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

ജനുവരി 13-ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26 വരെ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts