നിർത്താതെ ഹോണടിച്ച ബസ് ഡ്രൈവർമാർക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ് 

ബെംഗളൂരു: ശബ്ദത്തില്‍ ഹോണ്‍ മുഴക്കി അലോസരം സൃഷ്ടിച്ച ഡ്രൈവർമാരെ അതെ ഹോണ്‍ മുഴക്കി കേള്‍പ്പിച്ച്‌ പോലീസ്.

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.

ദൃശ്യങ്ങളില്‍ ഒരു കോളേജ് ബസ് കാണാം.

ബസിൻ്റെ ഡ്രൈവറെ അതില്‍ നിന്നും പുറത്ത് ഇറക്കിയിരിക്കുകയാണ് പോലീസ്.

പിന്നീട് ഹോണ്‍ ശബ്ദം കേള്‍ക്കുന്ന സ്ഥലത്ത് ചെവി ചേർത്ത് വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

പിന്നാലെ പോലീസ് ഹോണ്‍ മുഴക്കുന്നു.

മുന്നിലുള്ള വാഹനങ്ങള്‍ മാറ്റാൻ അല്‍പ്പം താമസിച്ചാലും, ചില സന്ദർഭങ്ങളില്‍ അനാവശ്യമായും ഹോണ്‍ മുഴക്കുമ്പോള്‍ മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

വളരെ വേഗത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധിപേരാണ് പോലീസിന് അഭിനന്ദവുമായെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts