നഗരത്തിലെ രണ്ട് സ്‌കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി

ബെംഗളൂരു : ബെംഗളൂരുവിലെ രണ്ട് സ്കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി.

ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്കൂളിനും ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിനും ചൊവ്വാഴ്ച രാവിലെയാണ് ഇ.മെയിൽ സന്ദേശംവഴി ഭീഷണിയെത്തിയത്.

സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും രാവിലെ 11 മണിക്ക് മുൻപ് എല്ലാവരെയും സ്കൂളിൽനിന്ന് ഒഴുപ്പിക്കണമെന്നുമായിരുന്നു സന്ദേശം.

  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!

ഇത് മുൻപത്തെതുപോലെയല്ലെന്നും പറഞ്ഞിരുന്നു. പക്ഷേ, പോലീസ് തിരച്ചിൽ നടത്തിയശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

ബുധനാഴ്ച നഗരത്തിലെ ട്രിനിറ്റി സർക്കിളിന് സമീപമുള്ള എച്ച്.എസ്.ബി.സി. ബാങ്കിലാണ് ഭീഷണിസന്ദേശമെത്തിയത്. ഒന്നും കണ്ടെടുക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിങ്കളാഴ്ചത്തെ ഹോട്ടൽ സമരം മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us