പോലീസ് ക്വാർട്ടേഴ്സിൽ ലേഡി കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ഉഡുപ്പിയിൽ ലേഡി കോൺസ്റ്റബിളിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാഗൽകോട്ട് സ്വദേശിയായ ജ്യോതിയാണ് മരിച്ചത്.

കാപ്പു പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു ജ്യോതി. ജോലി കഴിഞ്ഞ് പോലീസ് ക്വാർട്ടേഴ്സിലേക്ക് പോയ ശേഷമാണ് ജ്യോതി ആത്മഹത്യ ചെയ്തത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധലിംഗപ്പ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി  അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts