പൊതുവഴിയിൽ ഭാര്യയെ മർദിച്ച മദ്യപിച്ച ഭർത്താവിനെ പൊതുജനം മർദ്ദിച്ചു

ബെംഗളൂരു: ദേശ്പാണ്ഡെ നഗറിന് സമീപം പൊതുവഴിയിൽ വെച്ച് ഭാര്യയെ മർദിച്ചതിന് ഭർത്താവിനെ നാട്ടുകാർ മർദ്ദിച്ചു.

ഭർത്താവ് ഭാര്യയെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതിന്റെയും നാട്ടുകാർ മർദ്ദിക്കുന്നതിന്റെയും മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു.

ഹുബ്ബള്ളി ജില്ലയിലെ ദേശ്പാണ്ഡെ നഗറിലെ ഗന്ധർവ ഹള്ളിക്ക് സമീപം മദ്യപിച്ചിരുന്ന അജ്ഞാതൻ ഒരു സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതാണ് ആദ്യം ദൃശ്യമായത്.

  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

യുവതി സഹായം അഭ്യർത്ഥിച്ച് ബഹളം വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീയെ രക്ഷിക്കുകയും ഭാര്യയെ മർദിച്ചതിന് ആളുകൾ പുരുഷനെ മർദ്ദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us