വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ ഒഴിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ബിനാ നഗരത്തിലൂടെ കടന്നുപോകുകയായിരുന്ന ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചിൽ തീപിടിത്തം.

ഭോപ്പാലിന് സമീപം ബിനയിലെ കുവൈ കെതോറ സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. അധികൃതർ തീ അണച്ചതിനാൽ ട്രെയിൻ നിർത്തി എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വന്ദേ ഭാരത് എക്‌സ്പ്രസിന് ചുറ്റും യാത്രക്കാർ തടിച്ചുകൂടി. ചക്രങ്ങൾക്ക് അരികിലുള്ള സി -17 കോച്ചിന്റെ ബാറ്ററി ബോക്‌സ് തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
[masterslider id="10"]

Related posts

Click Here to Follow Us