ഞാൻ മുഖ്യമന്ത്രിയാകും, കാത്തിരിക്കൂവെന്ന് ഡികെ

ബെംഗളൂരു: ഗാന്ധി കുടുംബത്തിന്റെയും മല്ലികാർജുൻ ഖാർഗെയും നിർദേശിച്ച പ്രകാരം ആണ് മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറിയതെന്ന് ഡി. കെ ശിവകുമാർ. എന്നാൽ ഞാൻ മുഖ്യമന്ത്രിയാകണമെന്ന നിങ്ങളുടെ ആഗ്രഹം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കനകപുരയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

രാഹുൽ ഗാന്ധി, മല്ലിഖാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുടെ വാക്കുകൾ എനിക്ക് അനുസരിക്കേണ്ടി വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts