യുഡിഎഫ് പുതുപ്പള്ളിയിലൊഴുക്കുന്നത് മുതലക്കണ്ണീർ; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം ആയുധമാക്കി സിപിഎം

കോട്ടയം: യുഡിഎഫ് പുതുപ്പള്ളിയിലൊഴുക്കുന്നത് മുതലക്കണ്ണീരെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍ കുമാര്‍.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ടി വന്നത് എന്തുകൊണ്ടെന്ന് പ്രതിപക്ഷനേതാവ് വിശദീകരിക്കണം.

വി.ഡി സതീശനും ഇതില്‍ ഉത്തരവാദിത്വമുണ്ട് ചികിത്സ നിഷേധിച്ചതില്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

അതേസമയം മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി.

ഉമ്മന്‍ചാണ്ടിയുടെ ചികിത്സയില്‍ കുടുംബവും പാര്‍ട്ടിയും കൃത്യമായി ചെയ്തിട്ടുണ്ട്. കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് നല്‍കിയത്.

മൂന്നാംകിട നേതാക്കളെ കൊണ്ട് സിപിഎം തരംതാഴ്ന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts