വാട്സ് ആപ്പ് വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങിനെ ?

ബെംഗളൂരു : ലോകത്തിലാദ്യമായി മെട്രോ ട്രെയിൻ ടിക്കറ്റ് വാട്സ് ആപ്പ് വഴി എടുക്കുന്ന സംവിധാനം നമ്മ മെട്രോ നമ്മ ബെംഗളൂരുവിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് താഴെ കൊടുത്തിരിക്കുന്നു.

  1. 8105556677 എന്ന നമ്പറിലേക്ക് Hi എന്ന് അയക്കുക.
  2. ഇംഗ്ലീഷ് അല്ലെങ്കിൽ കന്നഡ ഭാഷ തെരഞ്ഞെടുക്കുക.
  3. ക്യൂ ആർ കോഡ് ടിക്കറ്റ് എന്ന ഒപ്ഷൻ തെരഞ്ഞെടുക്കുക.
  4. യാത്ര തുടങ്ങുന്ന സ്റ്റേഷൻ്റേയും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷൻ്റെയും പേര് തെരഞ്ഞെടുക്കുക.
  5. ടിക്കറ്റ് ചാർജ്ജ് വാട്സ് ആപ്പോ മറ്റേതെങ്കിലും ഓൺലൈൻ പേയ്മെൻ്റ് രീതിയോ ഉപയോഗിച്ച് അടക്കുക.
  6. ലഭിക്കുന്ന ക്യൂ ആർ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us