നെക്സ്റ്റ് ജെൻ കപ്പിൽ അഭിമാനപോരാട്ടം കാഴ്ച വച്ച് ബെംഗളൂരു എഫ് സി

നെക്സ്റ്റ് ജെൻ കപ്പിൽ ബെംഗളൂരു എഫ് സിയുടെ ഗംഭീര പ്രകടനം. ഇന്ന് പ്രീമിയർ ലീഗിലെ വമ്പൻമാരായ ലെസ്റ്റർ സിറ്റിയുടെ യുവടീമിനെ നേരിട്ട ബെംഗളൂരു എഫ് സി 6-3ന്റെ പരാജയം നേരിട്ടെങ്കിലും അവരുടെ പോരാട്ടം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തി.

ആദ്യ 60 മിനുട്ടിൽ 6 ഗോളുകൾക്ക് പിറകിൽ പോയ ബെംഗളൂരു എഫ് സി അവിടെ നിന്ന് തിരിച്ചടിച്ചാണ് കളി 6-3 എന്നാക്കിയത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

67ആം മിനുട്ടിൽ ശിവശക്തിയിലൂടെ ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. ഈ ഗോൾ വീണ് നിമിഷങ്ങൾക്ക് അകം ബെംഗളൂരു എഫ് സി ലിങ്ദോഹിലൂടെ രണ്ടാം ഗോളും നേടി. 73ആം മിനുട്ടിൽ ശിവശക്തി വീണ്ടും ഗോൾ നേടിയതോടെ ബെംഗളൂരു എഫ് സി സ്‌കോർ 6-3 എന്ന് ആക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts