ഇനി വേറിട്ട നടപടി; ലഹരി ഉപയോഗിച്ചാൽ പൊതുമധ്യത്തില്‍ അടി; കൂടെ പിഴ; വിശദാംശങ്ങൾ

ബെംഗളുരു: കുടുംബങ്ങളെ സാമ്പത്തി കമായി തകര്‍ത്തെറിയുന്ന മദ്യപാന ശീലത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കും ചു താട്ടത്തിനും തടയിടാന്‍ രംഗത്തു വന്നിരിക്കുകയാണു കൊപ്പാള്‍ കുണ്ടോജി ഗ്രാമവാസികള്‍.

ലഹരി ഉപയോഗി ക്കുന്നവര്‍ക്കു പൊതുമധ്യത്തില്‍ അടി നല്‍കുന്നതിനു പുറമേ 25,000 രൂപ പിഴ ഈടാക്കാനാണു തീരുമാനം.

കൂണ്ടോജിയിലെ ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ ഒത്തുകൂടിയാണു തീരുമാനമെടുത്തത്. ഇളം തലമുറക്കാര്‍
കൂടുതലായി ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നതു കുടുംബ ബന്ധങ്ങളെ ബാധിക്കുന്നതായി തിരിച്ചറി
ഞ്ഞാണു നടപടി.

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

തെലങ്കാന ആദിലാബാദ് ഇന്ദ്രവല്ലിയിലെ ഗോത്ര സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള സമാന നിയന്ത്ര
ണങ്ങളാണു മാതൃക. ഗ്രാമീണരുടെ നടപടിയെ സ്വീകരിച്ചിരിക്കുകയാണു കുണ്ടോജി ഉള്‍പ്പെട്ട ഗംഗാവതി താലൂക്ക് പഞ്ചായ ത്ത് അധികൃതര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us