കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും. 2022 ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ…
Read MoreYear: 2024
2 മാസമായിട്ടും മലയാളി യുവാവിനെ സൈക്ലിങ് മത്സരത്തിനിടെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താനാകാതെ പോലീസ്
ബെംഗളൂരു : കർണാടകത്തിൽ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താനാകാതെ കർണാടക പോലീസ്. കഴിഞ്ഞ ഒക്ടോബറിലാണ് അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരുവിൽ ചികിത്സയിലാണ്. ചിത്രദുർഗ റൂറൽ പോലീസിൽ പരാതി കൊടുത്തിട്ടും കാർ കണ്ടെത്താൻ പോലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് ആരോപണം. ഹുബ്ബള്ളി സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച 1,000 കിലോമീറ്റർ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എറണാകുളത്ത് ഐ.ടി. ജീവനക്കാരനായ റോണി ജോസ്. ഹുബ്ബള്ളി- ദാവണഗെരെ- തുമകൂരു-…
Read More16കാരന് 25 വയസിന് ശേഷം മാത്രം ലൈസൻസ്; അമ്മയ്‌ക്കെതിരെ കേസും കാരണം അറിയാൻ വഴിയ്ക്ക്
തിരുവനന്തപുരം: അയിരൂർ പാളയംകുന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. കൂടാതെ 25 വയസിന് ശേഷം മാത്രമേ കുട്ടിക്ക് ഡ്രൈവിങ് ലൈസൻസ് നൽകുയെന്നും വർക്കല സബ് ആർടി ഓഫീസ് അധികൃതർ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജങ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരൻ സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. മോട്ടോർ വെഹിക്കിൾ ആക്ട് 199എ, ബിഎൻഎസ് 125, കെപി…
Read Moreമിഡ്‌നെറ്റ് മാരത്തൺ; കുന്ദലഹള്ളി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
ബംഗളുരു: റോട്ടറി ക്ലബ് മിഡ്‌നെറ്റ് മരത്തണിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 3 മുതൽ ഞായറാഴ്ച പുലർച്ചെ 5 വരെ വൈറ്റ് ഫീൽഡ് കെ ടി പി ഒ മുതൽ ഇ പി ഐ പി റോഡ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുന്ദലഹള്ളി മെയിൻ റോഡിൽ മെട്രോ സ്റ്റേഷൻ മുതൽ ഐ ടി പി എൽ ബാക്ക് ഗേറ്റ് വരെയാണ് നിയന്ത്രണം. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനില്‍ നിന്ന് വൈദേഹളളി, ഐടിഎല്‍ ഭാഗത്തേക്കുളള വാഹനങ്ങൾ ജിഞ്ചർ ഹോട്ടലിന് മുന്നിലൂടെ വന്ന് ഐ ടി പി എൽ ബാക്ക്…
Read Moreഗഗൻയാൻ ദൗത്യം; വിക്ഷേപണവാഹനത്തിനായുള്ള റോക്കറ്റ് ഭാഗം വിക്ഷേപണ കോംപ്ലക്സിലേക്ക് എത്തിച്ചു
ബെംഗളൂരു : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണവാഹനത്തിന്റെ ആദ്യഘട്ട മോട്ടോർ ഭാഗം നിർമാണ പ്ലാന്റിൽനിന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കോംപ്ലക്സിലെത്തിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് ഐ.എസ്.ആർ.ഒ. ഈ വിവരം എക്സിൽ പോസ്റ്റ് ചെയ്തത്. ഗഗൻയാൻ ദൗത്യത്തിൽ ക്രൂ മൊഡ്യൂൾ കടലിൽനിന്ന് വീണ്ടെടുക്കാനുള്ള വെൽ ഡെക്ക് പരീക്ഷണം ഐ.എസ്.ആർ.ഒ. വിജയകരമായി കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു.
Read Moreഎയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന എയ്മാ വോയിസ് കർണാടക 2024 ന്റെ അവസാനപാദ മത്സരം, ബെംഗളൂരു ഗാർഡൻ സിറ്റി കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നാളെ നടക്കും. സംഗീത ലോകത്തും സിനിമ പിന്നണി ഗാന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിധികർത്താക്കൾക്ക് മുന്നിൽ, അവസാന മത്സരത്തിലേക്ക് അർഹത നേടിയ പ്രതിഭകൾ, ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും. മത്സരാനന്തരം വൈകുന്നേരം മൂന്ന് മണിയോടുകൂടി നടക്കുന്ന ചടങ്ങിൽ വിജയികൾക്ക്, മുഖ്യാതിഥിയായ…
Read Moreകടം വീട്ടാൻ കുഞ്ഞിനെ വിറ്റ അമ്മയുടെയും കൂട്ട് പ്രതിയുടെയും ചിത്രം പുറത്ത് വിട്ട് പോലീസ്
ബെംഗളൂരു: ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍. രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം. സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആറ് വർഷം മുമ്പാണ് സദ്ദാം പാഷയും നസ്രീൻ താജും വിവാഹിതരായത്. തീപ്പെട്ടി കമ്പനി തൊഴിലാളിയാണ് സദ്ദാം. ഇരട്ട കുട്ടികള്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്ക്. വില്‍പ്പന നടത്തിയ കുഞ്ഞിന് ഒരുമാസമാണ് പ്രായം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കും…
Read Moreഅല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ചു
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
Read Moreരേണുക സ്വാമി കൊലക്കേസ്; നടൻ ദർശനും പവിത്രയ്ക്കും ജാമ്യം
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസില്‍ കർണാടക സൂപ്പർതാരം ദർശൻ തൂഗുദീപയ്‌ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയ്‌ക്കും ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം നേടി ജയില്‍മോചിതനായതിന് പിന്നാലെയാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ ഉള്‍പ്പടെ നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ദർശൻ നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തുടർന്നാണ് നടന് ഇടക്കാല ജാമ്യം ലഭിച്ചത്. എന്നാല്‍ രക്തസമ്മർദ്ദം നിയന്ത്രിതാവസ്ഥയില്‍ അല്ലെന്ന് കാണിച്ച് ശസ്ത്രക്രിയയുടെ തീയതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു നടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദർശനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ ശക്തമായ വാദങ്ങള്‍…
Read Moreനടൻ അല്ലു അർജുൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക്: ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിൽ
പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.സാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലുവിനെ റിമാൻഡ് ചെയ്തത്.ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഭർത്താവിനും 2 ആൺമക്കൾക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട്…
Read More