കർമലാരം മേൽപാലം ; ഭൂമി ഏറ്റെടുക്കൽ തുടങ്ങി 

ബെംഗളൂരു: കർമലാരം റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ച് ബിബിഎംപി.

റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് വൈകിയതോടെ മാസങ്ങളായി മേൽപാല നിർമാണ പ്രവർത്തികൾ നിലച്ചിരുന്നു.

ഇത് സംബന്ധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ പലതവണ ബിബിഎംപിക്ക് കത്തെഴുതിയിരുന്നു.

  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു

ബാനസവാടി- ഹൊസൂർ പാതയിലെ കർമലാരം റെയിൽവേ സ്റ്റേഷന് സമീപം മേൽപാലം നിർമ്മിക്കുന്നതിന് 2020 ലാണ് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us