നടി കനകലതയുടെ സംസ്കാര ചടങ്ങുകൾ നടന്നു 

അന്തരിച്ച ചലച്ചിത്ര നടി കനകലതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

രാവിലെ മലയിന്‍കീഴ് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ആയിരുന്നു സംസ്‌കാരം.

മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച്‌ ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts