പോളിംഗ് ഓഫീസർ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ബീദറിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കൃഷി ഓഫീസർ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു.

ചിറ്റഗുപ്പയിലെ കൊടമ്പാൽ ഗ്രാമത്തിലെ ബൂത്തിൽ നിയോഗിക്കപ്പെട്ട ആനന്ദ് തെലങ്കാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഇന്നലെ വൈകുന്നേരം ബൂത്ത്‌ സജ്ജീകരിക്കുന്നതിനിടെ കുഴഞ്ഞു വീണ ആനന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts