ട്രെയിൻ യാത്രയ്ക്കിടെ കാൽ വഴുതി വീണു; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ട്രെയിനിൽ യാത്രചെയ്യവേ കാൽവഴുതി വീണ് മലയാളി യുവാവ് മരിച്ചു.

മലപ്പുറം കോട്ടപ്പുറം സ്വദേശി പാലപറമ്പിൽ വീട്ടിൽ കെ.പി. മോതിയുടെ മകൻ കെ.പി. ലസിഖ്(29)ആണ് മരിച്ചത്.

മൈസൂരുവിലെ മണ്ഡക്കള്ളി ഭാഗത്താണ് അപകടമുണ്ടായത്.

ഗുണ്ടൽപേട്ടിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്നു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

മാതാവ്: കദീജ. സഹോദരങ്ങൾ: റഫീഖ്, ജാഫർ, നാദിയ.

സുവർണകർണാടക കേരളസമാജം മൈസൂരു ജില്ലാ കമ്മിറ്റി പ്രവർത്തകരുടെ സഹായത്തോടെ മൈസൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts