ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നു ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. വിമാനത്താവളത്തില്‍ എത്തേണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നതായി ശിവകുമാര്‍ പറഞ്ഞു. ചന്ദ്രയാൻ-3 ന്‍റെ ദൗത്യം വിജയിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനാണു പ്രധാനമന്ത്രി ബംഗളുരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വിമാനത്താവളത്തില്‍ എത്തിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ പോകണമെന്നായിരുന്നു തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചിരുന്നു.
Read MoreDay: 27 August 2023
കൂടെ താമസിച്ചിരുന്ന മലയാളി യുവതിയെ തലക്കടിച്ച് കൊന്ന് മലയാളി യുവാവ്.
ബെംഗളൂരു : കഴിഞ്ഞ 3 വർഷമായി കൂടെ താമസിക്കുകയായിരുന്ന മലയാളിയുവതിയെ തലക്കടിച്ച് കൊന്ന് മലയാളി യുവാവ്. സംഭവം നടന്നത് ബേഗൂരിനടുത്തുള്ള ന്യൂ മൈകോ ലേ ഔട്ടിൽ ആണ്.24 കാരിയായി കേരളത്തിലെ ആറ്റിങ്ങൽ സ്വദേശി പത്മാ ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവി (24)നെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേരും നഗരത്തിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്.
Read More‘വ്യോമമിത്ര’ ബഹിരാകാശത്തേക്ക്; അടുത്തമാസം പരീക്ഷണയാത്ര
ന്യൂഡൽഹി: ഗഗൻയാന്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട്ട് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘മഹാമാരി കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബർ ആദ്യം നടത്താൻ ആസൂത്രണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്. പിന്നീട് വനിതാ റോബോർട്ടിനെ അയക്കും. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കിൽ…
Read Moreവിദ്യാർത്ഥിയെ തട്ടി കൊണ്ടു പോയി ആക്രമിച്ച കേസിൽ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ചെന്ന പരാതിയില്‍ യുവാവിനേയും ആറ് വിദ്യാര്‍ഥികളേയും മംഗളൂരു നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശികളായ എം. മൻസൂര്‍(37), ഇബ്രാഹിം തബിഷ് (19), അബ്ദുല്‍ ഹന്നാൻ(19), മുഹമ്മദ് ശാകിബ്(19), മുഹമ്മദ് ശായിക്(19), ബജാല്‍ ഫൈസല്‍ നഗര്‍ സ്വദേശികളായ യു.ആര്‍. തൻവീര്‍ (20), അബ്ദറഷീദ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച മൻസൂറിന്‍റെ സഹായത്തോടെ തബിഷും സുഹൃത്തുക്കളും ശമീര്‍, ഇബ്രാഹിം ഫഹിം എന്നീ വിദ്യാര്‍ഥികളെ ലൈറ്റ് ഹൗസ് ഹില്‍ റോഡില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നന് അപാര്‍ട്ട്മെന്‍റിലെത്തിച്ച് അക്രമിക്കുകയായിരുന്നു.
Read Moreഗോവിന്ദരാജ നഗറിലെ സ്ഥിരം സിലിണ്ടർ മോഷ്ടാക്കൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഗ്യാസ് സിലിണ്ടറുകൾ തുടർച്ചയായി മോഷ്ടിച്ച കേസിൽ രണ്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലോകേഷും ഹേമന്തും ഗോവിന്ദരാജ നഗർ, രാജാജി നഗർ, കാമാക്ഷി പാല്യ, മഗഡി റോഡ് എന്നിവിടങ്ങളിൽ ഗ്യാസ് സിലിണ്ടർ മോഷണങ്ങൾ പതിവാക്കിയിരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ഇരുവരിൽ നിന്നും മോഷ്ടിച്ച 20 എൽപിജി സിലിണ്ടറുകൾ ഗോവിന്ദരാജ നഗർ പോലീസ് പിടിച്ചെടുത്തു. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾക്ക് മുമ്പ് മോഷണക്കേസുകളിൽ പ്രതിയാണ് .…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ ടെർമിനൽ 1-നെയും പാർക്കിംഗിനെയും ബന്ധിപ്പിക്കുന്ന പുതിയ എലിവേറ്റഡ് നടപ്പാത തയ്യാർ
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം പുതിയ എലിവേറ്റഡ് നടപ്പാത ഉദ്ഘാടനം ചെയ്തു. ടെർമിനൽ 1-നെ P4 പാർക്കിംഗുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപ്പാത. 420 മീറ്റർ നടപ്പാതയുടെ പ്രധാന ലക്ഷ്യം ടെർമിനൽ 1 ലേക്ക് അല്ലെങ്കിൽ P4 പാർക്കിംഗിലേക്ക് നടക്കുന്ന കാൽനടയാത്രക്കാർക്ക് തടസ്സമില്ലാത്ത അനുഭവം നൽകുക എന്നതാണ്. യാത്രക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിന് എലിവേറ്ററുകൾ, എസ്കലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും നടപ്പാതയിലുണ്ട്. ബെംഗളൂരു എയർപോർട്ട് അധികൃതർ പറയുന്നതനുസരിച്ച്, നടപ്പാതയുടെ രൂപകൽപ്പന പ്രവേശനക്ഷമതയ്ക്ക് മുൻഗണന നൽകുന്നു, ഇത് മുതിർന്ന പൗരരർക്കും PRM (പേഴ്സൺസ് വിത്ത് മൊബിലിറ്റി)…
Read Moreനഗരത്തിലെ സിബിഡി ഏരിയയിലെ പബ്ബുകളിൽ പൊലീസ് റെയ്ഡ്; വിദേശ വനിതയെ രക്ഷപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ സെൻട്രൽ ഡിവിഷനു കീഴിലുള്ള പോലീസ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) മേഖലയിലെ പബ്ബുകളിൽ വെള്ളിയാഴ്ച വൈകുന്നേരം റെയ്ഡ് നടത്തുകയും വിവിധ നിയമലംഘനങ്ങൾക്ക് 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പുലർച്ചെ ഒന്നിന് ശേഷം തുറന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർണാടക പോലീസ് ആക്ട് പ്രകാരം 13 കേസുകൾ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു സെൻട്രൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ആർ ശ്രീനിവാസ് ഗൗഡയുടെ പ്രസ്താവനയിൽ പറയുന്നു. ഹോട്ടൽ മാനേജർക്കെതിരെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഒരു വിദേശ…
Read Moreപ്രധാനമന്ത്രി മോദിയെ അഭിവാദ്യം ചെയ്യാൻ ബാരിക്കേഡിനു പിന്നിൽ നിന്ന് കർണാടക ബിജെപി നേതാക്കളുടെ ചിത്രം വൈറലാകുന്നു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യാൻ ബാരിക്കേഡുകൾക്ക് പിന്നിൽ നിൽക്കുന്ന ബിജെപി മുതിർന്ന നേതാക്കളെ പരിഹസിച്ച് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ. ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായിരുന്നു പ്രധാനമന്ത്രി നഗരത്തിലെത്തിയത്. പ്രധാന മന്ത്രിയെ കാണാൻ ബാരിക്കേഡിന് പിന്നിൽ സാധാരണക്കാർക്കൊപ്പം നിൽക്കുന്ന പ്രമുഖ ബിജെപി നേതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. നഗരത്തിലെ എച്ച്എഎൽ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ സർക്കാർ ഉദ്യോഗസ്ഥർ മാത്രമാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ…
Read Moreകന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡ് നടത്താൻ ഒരുങ്ങി സംസ്ഥാനത്ത് നിന്നുള്ള വനിത ബൈക്കർ: ലക്ഷ്യം വൃദ്ധസദനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താൽ
ബെംഗളൂരു: കർണാടകയിലെ രാമനഗരയിലെ ഒരു യുവതി ജമ്മു കശ്മീരിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര നടത്തുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്താനുള്ള ദൗത്യവുമായാണ് കർണാടകയിൽ നിന്നുള്ള 24 കാരിയായ ചിത്ര റാവു ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ആദ്യം റാവു ട്രെയിൻ വഴി കന്യാകുമാരിയിലെത്തും. അവിടെ നിന്നും തന്റെ ബൈക്ക് എടുത്താണ് കശ്മീരിലേക്ക് ഒറ്റയ്ക്ക് യാത്ര ആരംഭിക്കുന്നത്. 3,676 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചിത്ര റാവു കാശ്മീരിലെത്തുക സേലം, ചിത്രദുർഗ, സോലാപൂർ, ധൂലെ, ധോൻസ്വാസ്, കിഷൻഗഡ്, ഖനൗരി,…
Read More