പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനമില്ല.

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നു ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.

വിമാനത്താവളത്തില്‍ എത്തേണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നതായി ശിവകുമാര്‍ പറഞ്ഞു.

ചന്ദ്രയാൻ-3 ന്‍റെ ദൗത്യം വിജയിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനാണു പ്രധാനമന്ത്രി ബംഗളുരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് എത്തിയത്.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വിമാനത്താവളത്തില്‍ എത്തിയില്ലെന്ന ആക്ഷേപം ഉയര്‍‌ന്നിരുന്നു.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ പോകണമെന്നായിരുന്നു തീരുമാനം.

പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts