വിദ്യാർത്ഥിയെ തട്ടി കൊണ്ടു പോയി ആക്രമിച്ച കേസിൽ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ 

ബെംഗളൂരു: വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ചെന്ന പരാതിയില്‍ യുവാവിനേയും ആറ് വിദ്യാര്‍ഥികളേയും മംഗളൂരു നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ബണ്ട്വാള്‍ സ്വദേശികളായ എം. മൻസൂര്‍(37), ഇബ്രാഹിം തബിഷ് (19), അബ്ദുല്‍ ഹന്നാൻ(19), മുഹമ്മദ് ശാകിബ്(19), മുഹമ്മദ് ശായിക്(19), ബജാല്‍ ഫൈസല്‍ നഗര്‍ സ്വദേശികളായ യു.ആര്‍. തൻവീര്‍ (20), അബ്ദറഷീദ് (19) എന്നിവരാണ് അറസ്റ്റിലായത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

കഴിഞ്ഞ ബുധനാഴ്ച മൻസൂറിന്‍റെ സഹായത്തോടെ തബിഷും സുഹൃത്തുക്കളും ശമീര്‍, ഇബ്രാഹിം ഫഹിം എന്നീ വിദ്യാര്‍ഥികളെ ലൈറ്റ് ഹൗസ് ഹില്‍ റോഡില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നന് അപാര്‍ട്ട്മെന്‍റിലെത്തിച്ച്‌ അക്രമിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts