പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾ ചോക്ലേറ്റ് നൽകി എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

KIDS CHILD RAPE

ബെംഗളൂരു: കലബുറഗി ജില്ലയിൽ ഒമ്പതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ജൂലൈ 5 ന് പെൺകുട്ടിയുടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. നാല് പ്രതികൾ ചോക്ലേറ്റും 10 രൂപയും നൽകി പെൺകുട്ടിയെ കബളിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവർ കുട്ടിയെ അഞ്ചാം പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ കലബുറഗി വനിതാ പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് പ്രതികളെയും അറസ്റ്റ്…

Read More

ചിക്കോടി മഠത്തിലെ ജൈനമത സന്യാസി കൊല്ലപ്പെട്ടു, മൃതദേഹം കുഴൽക്കിണറിൽ കണ്ടെത്തി; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: വ്യാഴാഴ്ച മുതൽ ആശ്രമത്തിൽ നിന്ന് കാണാതായ നന്ദിപർവത്ത് ജൈന ആശ്രമത്തിലെ ജൈന സന്യാസി ആചാര്യ കാമകുമാർ നന്ദി മഹാരാജിനെ ശനിയാഴ്ച വൈകുന്നേരം റായ്ബാഗ് താലൂക്കിലെ കടക്ഭാവിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന് 51 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഞായറാഴ്ച ഹിരേകോടി ഗ്രാമത്തിലെ ആശ്രമവളപ്പിൽ നടക്കുമെന്ന് ഭക്തർ പറഞ്ഞു. സന്യാസിയെ ആദ്യം കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം 400 അടി താഴ്ചയുള്ള കുഴൽക്കിണറിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. കടക്‌ഭാവി ഗ്രാമത്തിലെ ഹസൻ ദലായത്ത്, നാരായൺ മാലി എന്നിവരാണ് പ്രതികൾ. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന…

Read More

നഗരത്തിൽ വിവാഹ വാഗ്ദാനം നൽകി പുരുഷന്മാരെ കബളിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ബെംഗളൂരു: തെലുങ്ക് സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച് വഞ്ചിച്ചതിന് 33 കാരിയായ യുവതിയെ ആവഡി പോലീസിന്റെ സൈബർ ക്രൈം വിഭാഗം ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി സ്വദേശിയും ബെംഗളൂരുവിലെ മഡിവാളയിൽ താമസിക്കുന്നതുമായ വി.ശ്രവണ സന്ധ്യയാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിയും എസ്. അശോക് ചൈതന്യ (33) ആയപ്പാക്കത്ത് താമസിക്കുന്നയാളും കോൾ സെന്റർ ജീവനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശിയും ആയപ്പാക്കത്ത് താമസിക്കുന്നതുമായ കോൾ സെന്റർ ജീവനക്കാരനായിരുന്നു എസ്. അശോക് ചൈതന്യ (33) അദ്ദേഹം തെലുങ്ക് മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഏത് കണ്ട…

Read More

നഗരത്തിൽ ഇന്ന് നേരിയ മഴ മുന്നറിയിപ്പ് നൽകി ഐഎംഡി; തീരദേശ കർണാടകയിലും കുടകിലും കനത്ത മഴ തുടരുന്നു

ബെംഗളൂരു: തിങ്കളാഴ്ച വരെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. നോർത്ത് ഇന്റീരിയർ, തെക്കൻ ഇൻറീരിയർ കർണാടക എന്നിവിടങ്ങളിലെ മറ്റ് ജില്ലകളിൽ കനത്ത മഴയുടെ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. തീരദേശ കർണാടകയിലും കുടകിലും നാളെ രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാൽ മഴയുടെ അളവിൽ കുറവുണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു തുടർന്ന് ഈ പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആഴ്‌ച ഈ മേഖലയിൽ അതിശക്തമായ മഴയാണ് കാണപ്പെട്ടത്, ദക്ഷിണ കന്നഡ,…

Read More

ബിഎംടിസി 2023-24 വർഷത്തേക്കുള്ള സ്റ്റുഡന്റ് ബസ് പാസ് വിതരണം തുടങ്ങി; എവിടെ അപേക്ഷിക്കണം ? വിശദാംശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നഗരത്തിലെ എല്ലാ ബെംഗളൂരു വൺ സെന്ററുകളിലും ഓൺലൈനായും ഓഫ്‌ലൈനായും വിദ്യാർത്ഥികളുടെ ബസ് പാസുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഇതോടെ വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തേക്ക് ഇളവ് നിരക്കിൽ സ്മാർട്ട് കാർഡ് പാസുകൾ ലഭിക്കും. നീണ്ട കാലതാമസത്തിന് ശേഷമാണ് നഗരത്തിലെ ബിഎംടിസി ബസുകളിൽ പാസായി ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളുടെ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ബിഎംടിസി ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സേവസിന്ധുപോർട്ടലിലോ ബിഎംടിസി വെബ്‌സൈറ്റിലോ ഓൺലൈനായി അപേക്ഷിക്കാം. സ്മാർട്ട് കാർഡ് പാസുകൾ ഓഫ്‌ലൈനായി ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവ ബിഎംടിസി ബസ്…

Read More

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഏലം വില വര്‍ധിക്കുന്നു

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഏലം വില വര്‍ധിക്കുന്നു. ഒരാഴ്ചക്കിടെ ഒരു കിലോ ഏലത്തിന് ഇരുനൂറ് രൂപയോളം കൂടി. ഇത് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും വില സ്ഥിരത ഉറപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം ഉല്‍പാദനക്കുറവിനെ തുടര്‍ന്നാണ് ഏലയ്ക്ക വിലയില്‍ മുന്നേറ്റമുണ്ടായത്. സ്പൈസസ് ബോര്‍ഡിന്റെ ഇ- ലേലത്തില്‍ വെള്ളിയാഴ്ച്ച ശരാശരി വില 1407 രൂപയിലെത്തി. ഉയര്‍ന്ന വില 2012 രൂപയായിരുന്നു. ഒരാഴ്ചക്കിടെ 250 രൂപയോളം വര്‍ധനവാണുണ്ടായത്. കാര്‍ഡമം പ്ലാന്റേഴ്‌സ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ ഇ ലേലത്തില്‍ 184 ലോട്ടുകളിലായി പതിഞ്ഞ 44,446 കിലോയില്‍ 42,451 കിലോയും വിറ്റുപോയി.1270 ആണ് ശരാശരി…

Read More

വന്ദേഭാരത് അടക്കമുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ; കേരളത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ല

ഡൽഹി: വന്ദേഭാരത് അടക്കമുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇരുപത്തി അഞ്ച് ശതമാനം വരെ ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി ബാധകമാകുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. എന്നാല്‍ കേരളത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എക്‌സിക്യൂട്ടീവ് ക്ലാസ്, എസി ചെയര്‍കാര്‍, വിസ്റ്റാഡോം കോച്ചുകള്‍, അനുഭൂതി ഉള്‍പ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകളില്‍ എന്നിവയിലും സ്‌കീം ബാധകമായിരിക്കും. അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം വരെയാണ് ഇളവ് നല്‍കുക. റിസര്‍വേഷന്‍…

Read More

ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു

കാലിഫോര്‍ണിയയില്‍ ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4.15 നാണ് അപകടം ഉണ്ടായത്. കാലിഫോര്‍ണിയയിലെ മുരീറ്റയില്‍ ഫ്രഞ്ച് വാലി എയര്‍പോര്‍ട്ടിന് സമീപമാണ് സെസ്‌ന 550 എന്ന വിമാനം വീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിവര്‍സൈഡ് കൗണ്ടി ഷെരീഫില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനം സാന്‍ ഡിയാഗോയില്‍ നിന്ന് 65 മൈല്‍ വടക്ക് ഭാഗത്താണ്…

Read More

നടി കാജോളിനെതിരെ സൈബർ ആക്രമണം

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിനെതിരെ സൈബറാക്രമണം. കാജൾ ഒരു നേതാവിന്റെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ നടക്കുന്നത്. കജോൾ സ്‌കൂൾ വിദ്യഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ആക്ഷേപിച്ച്‌ ചില പ്രൊഫൈലുകൾ വന്നിട്ടുണ്ട്. എന്നാൽ തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം…

Read More

ആട് ചത്താൽ 5000 പശുവിനു 10000, സർക്കാർ നഷ്ടപരിഹാരം നൽകും 

ബെംഗളൂരു : മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പിന് ബജറ്റിൽ സർക്കാർ 3024 കോടി രൂപ ഗ്രാന്റ് അനുവദിച്ചു. കൂടാതെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നേരത്തെ നടപ്പാക്കിയ അനുഗ്രഹ പദ്ധതിയും പുനരാരംഭിച്ചു. ഈ പദ്ധതി മൂലം അബദ്ധത്തിൽ മരിക്കുന്ന ആടിന് 5,000 രൂപയും പശു, പോത്ത്, കാള എന്നീ കന്നുകാലികളുടെ ഉടമകൾക്ക് 10,000 രൂപയും സർക്കാർ നഷ്ടപരിഹാരം നൽകും. സംസ്ഥാനത്ത് ത്വക്ക് രോഗം ബാധിച്ച് ചത്ത 25,859 കന്നുകാലികൾക്കായി ബജറ്റിൽ 53 കോടി വകയിരുത്തി. നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടി ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ്…

Read More
Click Here to Follow Us