പുൽവാമയിൽ വീണ്ടും സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; വാഹനം തകർന്നു!!

പുൽവാമയിൽ  സൈനിക വാഹന വ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. സ്ഫോടനത്തിനു ശേഷം വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിര്‍ത്തു പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

44 രാഷ്ട്രീയ റെഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ സൈനിക വാഹനം തകർന്നു. എട്ടു പേർക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts