കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു

ദില്ലി: രാഹുൽ ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം കോണ്‍ഗ്രസിൽ ശക്തമാകുകയാണ്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ആരംഭിക്കാനിരിക്കെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുന്നത്.

എന്നാൽ വീണ്ടും ചുമതലയേൽക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ഈ മാസം 20 മുതൽ സെപ്റ്റംബർ 20 വരെ നടക്കും. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി പാർട്ടി ചുമതലകള്‍ വഹിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ജനകീയ സമരങ്ങളും പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങുക എന്ന തരത്തിലായിരുന്നു ഈ ആലോചന. നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച ആശയത്തിന്റെ മറ്റൊരു രൂപമാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts