കനത്ത മഴയെ തുടർന്ന് കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ റെഡ് അലേർട്ട്

ബെംഗളൂരു: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ഉത്തര കന്നട, ഷിമോഗ, ഉഡുപ്പി, ചിക്കമംഗ്ലൂരു, ഹസ്സൻ, ദക്ഷിണ കന്നട, കൊടഗ് എന്നിവിടങ്ങളിൽ ആണ് മഴയെ തുടർന്ന് ജാഗ്രത മുന്നറിയിപ്പ് നൽകിയത്.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന അതിശക്തമായ മഴയിൽ 2 മരണം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts