തിരുവനന്തപുരം: സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. കൂടാതെ തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. നിയന്ത്രണങ്ങൾ ചുവടെ സിനിമാ തിയറ്ററുകളും നീന്തല്‍ കുളങ്ങളും ജിംനേഷ്യവും പൂര്‍ണമായും അടച്ചിടും മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടും. സാംസ്കാരിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ…
Read MoreMonth: January 2022
അറ്റ്‌ലസ് ജ്വല്ലറിയുടെ 26.59 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരു, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എം/എസ് അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡിന്റെ (എജിൽ) വ്യാപാര സ്ഥാപനങ്ങളിലും ബാങ്ക് ലോക്കറുകളിലും മൂന്ന് ദിവസമായി നടത്തിയ പരിശോധനയിൽ 26.59 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. സൗത്ത് ഇന്ത്യൻ ബാങ്കിനെ കബളിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അറ്റ്‌ലസ് ജ്വല്ലറി, എംഎം രാമചന്ദ്രൻ, ഇന്ദിര രാമചന്ദ്രൻ എന്നിവർക്കെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പത്രക്കുറിപ്പിൽ അറിയിച്ചു. സൗത്ത് ബ്രാഞ്ച്,…
Read Moreകൊവിഡ് ഭീതി: ബെംഗളൂരുവിലെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പൊതുജനങ്ങൾക്ക് വിലക്ക്.
ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും ക്ഷണങ്ങളും പാസുകളും ഉള്ളവരെ മാത്രമേ പരേഡിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിൽ 200 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെങ്കിലും, മുഖാവരണം ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരുന്നത് നിർബന്ധമാണെന്നും പരേഡിൽ പങ്കെടുക്കുന്നവർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തണമെന്നും കൂടാതെ, അവർ…
Read Moreതെറ്റായ യുപിഐ ട്രാൻസ്ഫർ വഴി ലഭിച്ച 10,000 രൂപ തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ
ബെംഗളൂരു: അമിത ചാർജ് ഈടാക്കുന്നതിനും ഓടാൻ വിസമ്മതിച്ചതിനും ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർക്കെതിരെ പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്, എന്നാൽ ചാമരാജ്പേട്ടയിലെ 58 കാരനായ ഓട്ടോ ഡ്രൈവർ ഗോപി ആർ ഏവർക്കും മാതൃകയായിരിക്കുകയാണ്. സവാരിക്ക് ശേഷം തെറ്റായ യുപിഐ ട്രാൻസ്ഫർ വഴി ലഭിച്ച 10,000 രൂപ ഉടൻ തിരികെ നൽകിയാണ് ഗോപി മാതൃകയായത്. തിങ്കളാഴ്ച രാവിലെ 7.30ന് ഐടി കൺസൾട്ടന്റും അഭിഭാഷകനുമായ ശിവകുമാർ ജി ആനന്ദ് റാവു സർക്കിളിൽ നിന്ന് ഗോപിയുടെ ഓട്ടോയിൽ കയറി. രാജാജിനഗറിൽ ഇറങ്ങി. യാത്രയുടെ അവസാനം, യാത്രാക്കൂലി 120 രൂപയായി, കുമാർ തന്റെ…
Read Moreപരിശോധിച്ച പത്ത് ഗർഭിണികളിൽ അഞ്ച് പേർക്കും കോവിഡ്; ബെംഗളൂരുവിൽ ഗർഭിണികളിൽ കോവിഡ് വർദ്ധിക്കുന്നു
ബെംഗളൂരു: ഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് പിടിപെടുന്ന പ്രവണത വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബെംഗളൂരുവിലെ ഗൈനക്കോളജിസ്റ്റുകൾ. ഈ സ്ത്രീകളിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെങ്കിലും, ഗർഭിണികളിൽ വൈറസ് ബാധിച്ചിരിക്കുന്നു എന്ന വസ്തുത സ്ത്രീകളിലും കുടുംബാംഗങ്ങളിലും സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. രോഗബാധിതരായ ഗർഭിണികളുടെ കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും അവർക്കിടയിലെ പോസിറ്റീവിറ്റി നിരക്ക് സാധാരണക്കാരുടേതിന് തുല്യമാണെന്ന് വാണി വിലാസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവിയും സംസ്ഥാന കൊവിഡ് സാങ്കേതിക വിദഗ്ധ സമിതി അംഗവുമായ ഡോ സവിത സി പറഞ്ഞു. . “കോവിഡ് പരിശോധനയ്ക്ക് വിധേയരായ 10 ഗർഭിണികളിൽ അഞ്ച് പേർക്കും…
Read Moreസ്വകാര്യ ബസുകളേക്കാൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് സർക്കാർ ബസുകൾ; റിപ്പോർട്ട്
ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) അപകട വിശകലന റിപ്പോർട്ട് പ്രകാരം സ്വകാര്യ ബസുകളേക്കാൾ കൂടുതൽ അപകടങ്ങൾ സർക്കാർ ബസുകളാണ് ഉണ്ടാക്കുന്നതെന്നും, സർക്കാർ നടത്തുന്ന ബസ് കമ്പനികൾ കൂടുതൽ ട്രിപ്പുകൾ നടത്തിയതും വലിയ ദൂരങ്ങൾ പിന്നിട്ടതുമാണ് ഇതിന് കാരണമായി പറയുന്നത്. 2021-ൽ 600-ലധികം അപകടങ്ങളിൽ 46 എണ്ണവും സർക്കാർ-സ്വകാര്യ ബസുകളാണ്. ഇതിൽ 27 അപകടങ്ങൾ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകൾ ഉണ്ടാക്കിയതാണ്, ഏഴു കെഎസ്ആർടിസിയും 12 സ്വകാര്യ ബസുകളും ഉൾപ്പെടുന്നു. 2020ൽ 27ഉം 2019ൽ 42ഉം ആയിരുന്നു ബിഎംടിസിയുടെ അപകടങ്ങളുടെ…
Read More70 മാർക്കിന്റെ പരീക്ഷയിൽ 89 മാർക്ക്; വീണ്ടും വിവാദത്തിൽ അകപ്പെട്ട് ബെംഗളൂരു സർവകലാശാല
ബെംഗളൂരു : ബി.കോം ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ പിഴവിനെത്തുടർന്ന് വിവാദങ്ങളിൽ അകപ്പെട്ട് ബെംഗളൂരു സർവകലാശാല. വിദ്യാർത്ഥികളുടെ ഉത്തര കടലാസുകളുടെ മൂല്യനിർണ്ണയത്തിന്റെ ഗുണനിലവാരം മോശമായി പ്രതിഫലിപ്പിച്ചുകൊണ്ട്, സർവ്വകലാശാല അതിരുകടന്ന് പരീക്ഷകർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ മാർക്ക് നൽകിയതാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചത്. മൂന്നാം സെമസ്റ്റർ ബി.കോം വിദ്യാർഥികൾ അടുത്തിടെ പുറത്തുവന്ന ഫലം കണ്ട് ഞെട്ടി. വിഷയങ്ങളിലൊന്നായ ‘ടൂറിസം ഏജൻസി’യിലേക്കുള്ള പരീക്ഷ ആകെ 70 മാർക്കിന് മാത്രമാണ് നടത്തിയതെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി എന്നാൽ ഫലം പുറത്തു വന്നപ്പോൾ മിക്ക്യ വിദ്യാർത്ഥികൾക്കും 70 കൂടുതൽ മാർക്ക് നേടി. ” അത് എങ്ങനെ…
Read Moreവ്യാജ ഐടി റിക്രൂട്ട്‌മെന്റ്; മുൻ കോൾ സെന്റർ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിലായി.
ബെംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരികളെയും ഉദ്യോഗാർത്ഥികളെയും ബെംഗളൂരുവിലെ ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ പ്ലേസ്‌മെന്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് 34 കാരനായ മുൻ കോൾ സെന്റർ ജീവനക്കാരനെ കർണാടക പോലീസ് പിടികൂടിയതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെ ചിഞ്ചൻവാഡ് സ്വദേശിയായ സഞ്ജീവ് ഗംഗാറാം ഗൂർഖയാണ് അറസ്റ്റിലായ പ്രതി. പ്രതിയിൽ നിന്നും 40 വ്യാജ നിയമന കത്തുകൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് ആസ്ഥാനമായുള്ള ഒരു പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയിലേക്ക് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് പ്രതി സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പരസ്യം നൽകിയിരുന്നു.…
Read Moreസംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33% ആയി ഉയർന്നു
ബെംഗളൂരു : സംസ്ഥാനത്ത് തിങ്കളാഴ്ച 46,426 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു അതേസമയം ബെംഗളൂരുവിൽ 21,569 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.4 ലക്ഷം ടെസ്റ്റുകൾ നടത്തി സംസ്ഥാനത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഏകദേശം 33% ആയി ഉയർന്നു. ഞായറാഴ്ച, സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസം 50,210 കേസുകൾ രേഖപ്പെടുത്തിയപ്പോൾ, പോസിറ്റീവ് നിരക്ക് 22.7% ആയിരുന്നു. ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,186 ടെസ്റ്റുകൾ നടത്തി, ഒരു ദിവസത്തെ പോസിറ്റീവ് നിരക്ക് 27.2% ആയി. കർണാടകയുടെ മറ്റ് ഭാഗങ്ങളിൽ…
Read Moreനടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും.
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും. ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രഞ്ചിനു കോടതി മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തിയായിരുന്നു അന്വേഷണ സംഘം ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ സാക്ഷിമൊഴി കളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിനോടകം ചോദ്യം…
Read More