ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഈ മാസം കർണാടക ഹൈ കോടതിയുടെ പുതിയ ബെഞ്ചിന് മുന്നിലെത്തും. നിലവിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ സ്ഥലം മാറ്റാതെ തുടർന്നാണ് ഇത് പുതിയ ബെഞ്ചിന് മുന്നിൽ എത്തിയത്. നിലവിലെ ബെഞ്ച് തന്നെ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം എന്ന് പുതിയ ബെഞ്ച് ആവശ്യപ്പെട്ടാൽ അത് പരിഗണിക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകന് ഹൈകോടതി ഉറപ്പു നൽകി.ഒമ്പതു മാസത്തോളമായി ബിനീഷ് ജയിലിലാണ്, ഇനിയും വാദം നീട്ടികൊണ്ട് പോകരുതെന്നും എത്രയും വേഗം പരിഗണിക്കണമെന്നും ബിനീഷിന്റെ…
Read MoreMonth: July 2021
ഫോൺ ചോർത്തൽ, മന്ത്രി പദവി നഷ്ടമാകുന്നതിൽ തെല്ലും ആശങ്കയില്ല; ഈശ്വരയപ്പ
ബെംഗളൂരു: തനിക്ക് മന്ത്രി പദവി നഷ്ടമായാൽ അതിൽ ഒട്ടും ആശങ്കപ്പെടില്ലെന്ന് മന്ത്രി കെ.എസ് ഈശ്വരയപ്പ. ജഗദീഷ് ഷെട്ടാറിനെയും ഈശ്വരയപ്പയെയും മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നാളിൻ കുമാർ കാട്ടീലിന്റെ എന്ന് സംശയിക്കുന്ന ഫോൺ സംഭാഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മന്ത്രി പദവി നഷ്ട്ടപ്പെടുന്നതിൽ ഒട്ടും വിഷമം ഇല്ലെന്നും, പദവി നഷ്ടമായാലും തുടർന്നും സംഘടനയിൽ പ്രവർത്തിക്കുമെന്നും, അധികാരം മോഹിച്ചല്ല പാർട്ടിയിൽ വന്നതെന്നും, അത് കൊണ്ട് തന്നെ പാർട്ടി ഏൽപ്പിക്കുന്ന ഏതു ചുമതലകളും താൻ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസഥാന പ്രെസിടെന്റിന്റെ…
Read Moreയെദിയൂരപ്പക്ക് പിൻതുണയുമായി കോൺഗ്രസ് എം.എൽ.എമാർ; പാർട്ടി അധ്യക്ഷൻ്റെ ഓഡിയോ ക്ലിപ്പ്;കർണാടകയിൽ നേതൃമാറ്റം വിവാദത്തിൽ…
ബെംഗളൂരു : ബി.ജെ.പി.നേതാവും മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്ക് കോൺഗ്രസ് നേതാക്കളുടെ പിൻതുണ. കോൺഗ്രസ് എം.എൽ.എ.മാരായ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ, അഖില ഭാരത വീരശൈവ മഹാസഭ ദേശീയ പ്രസിഡൻ്റ് ശാമന്നൂർ ശിവശങ്കരപ്പ എന്നിവർക്ക് പുറമെ നിരവധി ലിംഗായത്ത് മഠാധിപതിമാരും യെദിയൂരപ്പ യെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റരുത് എന്ന ആവശ്യവുമായി രംഗത്ത് വന്നു. യെദിയൂരപ്പയുടെ അനുഭവ പരമ്പര്യത്തെയും പാർട്ടിയെ വളർത്താൻ നൽകിയ സംഭാവനകളേയും ബി.ജെ.പി മാനിക്കണമെന്ന് എം.ബി.പാട്ടീൽ പറഞ്ഞു. ലിംഗായത്തിലെ മുതിർന്ന നേതാവായ യെദിയൂരപ്പയെ ഇകഴ്ത്തുന്നത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് ശിവശങ്കരപ്പ പറഞ്ഞു. അതേ സമയം കർണാടകയിൽ…
Read Moreനഗരത്തിൽ ബലി പെരുന്നാൾ നമസ്ക്കാരം ഒരുക്കി മലബാർ മുസ്ലിം അസോസിയേഷൻ
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിലായി ബലി പെരുന്നാൾ നിസ്കാരം നടക്കും. ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ രാവിലെ 7.30 നും മോത്തീ നഗർ മഹ്മൂദിയ്യ മസ്ജിദിൽ 9 മണിക്കും ആസാദ് നഗർ മസ്ജിദ് നമിറയിൽ 830 നും തിലക് നഗർ മസ്ജിദ് യാസീനിൽ 7.30 നുമാണ് നിസ്കാരം നടക്കുക. യഥാക്രമം സെയ്തു മുഹമ്മദ് നൂരി , പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് മൗലവി, മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും. നിസ്കാരത്തിന് വരുന്ന വർ…
Read Moreഉത്തരവിന് പുല്ലുവില! വാക്സിൻ എടുത്തവരേയും ചെക്ക് പോസ്റ്റിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നു.
ബെംഗളൂരു : തമിഴ്നാട് – കർണാടകയുടെ ഏറ്റവും തിരക്കുള്ള അതിർത്തി ചെക്ക് പോസ്റ്റ് ആയ അത്തിബെയിൽ കർണാടക സർക്കാറിൻ്റെ തന്നെ നിലവിലുള്ള ഉത്തരവുകൾ കാറ്റിൽ പറത്തി കോവിഡ് പരിശോധന തുടരുന്നതായി വ്യാപക പരാതി. ഏതാനും ആഴ്ചകൾ മുന്പ് കർണാടക സർക്കാർ പുറത്തു വിട്ട ഉത്തരവ് പ്രകാരം. ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്ത കർണാടകയിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് പരിശോധനയോ ആവശ്യമില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് അത്തിബെലെ ചെക്ക് പോസ്റ്റിലൂടെ പ്രവേശിക്കുന്ന പ്രത്യേകിച്ച് കേരള റെജിസ്ട്രേഷൻ ഉള്ള വാഹനങ്ങളെ തടഞ്ഞു…
Read Moreഎസ് എസ് എൽ സി പരീക്ഷയ്ക്കിടെ സ്കൂളിൽ വൻ തീപിടുത്തം
മംഗളുരു: കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ കർണാടകയിലെ മംഗലാപുരം ജില്ലയിലെ ബബ്ബുക്കാട്ടെയിലെ ഒരു സ്വകാര്യ കോളേജിലെ ബയോളജി ലാബിൽ തീപിടിച്ചു. എസ്‌എസ്‌എൽസി പരീക്ഷ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നും സ്കൂളിൽ ആ സമയത്തുണ്ടായിരുന്ന 208 വിദ്യാർത്ഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ പറഞ്ഞു.ഇതുവരെ സ്കൂളിലെ ഏതെങ്കിലും വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. കോവിഡ് -19 ആശങ്കകൾക്കിടയിലാണ് തിങ്കളാഴ്ച സംസ്ഥാനത്തുടനീളം രണ്ട് ദിവസത്തെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷ ആരംഭിച്ചത്. 8.76 ലക്ഷം കുട്ടികൾ പരീക്ഷയ്ക്ക്…
Read Moreകേരളത്തിൽ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരം ജില്ലയിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ സിക വൈറസ് ബാധിച്ചവരുടെരുടെ എണ്ണം 37 ആയി. എന്നാൽ, സിക വൈറസ് ബാധ ഏറ്റവർ ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരും ആഴ്ച നഗരത്തിലെ എല്ലാ വാർഡുകളിലെ ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ അറിയച്ചു. ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക എന്നും…
Read Moreകർണാടകയിൽ ഇന്ന് 1291 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3015 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3015 ആകെ ഡിസ്ചാര്‍ജ് : 2821491 ഇന്നത്തെ കേസുകള്‍ : 1291 ആകെ ആക്റ്റീവ് കേസുകള്‍ : 27527 ഇന്ന് കോവിഡ് മരണം : 40 ആകെ കോവിഡ് മരണം : 36197 ആകെ പോസിറ്റീവ് കേസുകള്‍ : 2885238 ഇന്നത്തെ പരിശോധനകൾ…
Read Moreമെക്കദാട്ടു പദ്ധതി; കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
ബെംഗളൂരു: മെക്കദാട്ടു വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കർണാടകയ്ക്ക് മുൻകൈയെടുക്കാൻ കഴിയില്ലെന്നും ഡാം വിഷയത്തിൽ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ കാവേരിയിലുടനീളം ഒരു ജലസംഭരണി പണിയാനുള്ള അയൽ സംസ്ഥാനത്തിന്റെ ശ്രമത്തിനെതിരെ നടപടികൾ തേടിയതായി സ്റ്റേലിൻ പറഞ്ഞു. കേരളത്തിലെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിക്കുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ…
Read Moreകേരളത്തിൽ ഇന്ന് 9931 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 13,206 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More