കാട്ടാന ആക്രമത്തിൽ മലയാളി മരിച്ചു

ELEPHANT

ബെംഗളൂരു : കാട്ടാന ആക്രമത്തിൽ മലയാളിയായ വയോധികൻ മരിച്ചു.

ചിക്കമഗളുരു നരസിംഹരാജയിലാണ് കാട്ടാനയാക്രമണത്തിൽ കാലടി സ്വദേശി കെ ഏലിയാസ് (76) കൊല്ലപ്പെട്ടത് .

മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് മകനോടൊപ്പം വീടിനോട് ചേർന്നുള്ള വനത്തിൽ എത്തിയത്.

ഇതിന് പിന്നാലെയാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് മകൻ നൽകിയ വിവരം.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ ഓടിച്ച ശേഷമാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്.

ഏലിയാസിന്റെ പൂർവികർ കൃഷിക്കായി കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറിയവരാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts