നഗരത്തിൽ ബലി പെരുന്നാൾ നമസ്ക്കാരം ഒരുക്കി മലബാർ മുസ്ലിം അസോസിയേഷൻ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിലായി ബലി പെരുന്നാൾ നിസ്കാരം നടക്കും. ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ രാവിലെ 7.30 നും മോത്തീ നഗർ മഹ്മൂദിയ്യ മസ്ജിദിൽ 9 മണിക്കും ആസാദ് നഗർ മസ്ജിദ് നമിറയിൽ 830 നും തിലക് നഗർ മസ്ജിദ് യാസീനിൽ 7.30 നുമാണ് നിസ്കാരം നടക്കുക.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

യഥാക്രമം സെയ്തു മുഹമ്മദ് നൂരി , പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് മൗലവി, മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും. നിസ്കാരത്തിന് വരുന്ന വർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് നിസ്കാരത്തിന്‌വരേണ്ടതെന്ന് ജന.സെക്രട്ടറി ടി.സി.സിറാജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +9190711 20120 എന്ന നമ്പറിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts