ഫോൺ ചോർത്തൽ, മന്ത്രി പദവി നഷ്ടമാകുന്നതിൽ തെല്ലും ആശങ്കയില്ല; ഈശ്വരയപ്പ

ബെംഗളൂരു: തനിക്ക് മന്ത്രി പദവി നഷ്ടമായാൽ അതിൽ ഒട്ടും ആശങ്കപ്പെടില്ലെന്ന് മന്ത്രി കെ.എസ് ഈശ്വരയപ്പ. ജഗദീഷ് ഷെട്ടാറിനെയും ഈശ്വരയപ്പയെയും മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നാളിൻ കുമാർ കാട്ടീലിന്റെ എന്ന് സംശയിക്കുന്ന ഫോൺ സംഭാഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് മന്ത്രി പദവി നഷ്ട്ടപ്പെടുന്നതിൽ ഒട്ടും വിഷമം ഇല്ലെന്നും, പദവി നഷ്ടമായാലും തുടർന്നും സംഘടനയിൽ പ്രവർത്തിക്കുമെന്നും, അധികാരം മോഹിച്ചല്ല പാർട്ടിയിൽ വന്നതെന്നും, അത് കൊണ്ട് തന്നെ പാർട്ടി ഏൽപ്പിക്കുന്ന ഏതു ചുമതലകളും താൻ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസഥാന പ്രെസിടെന്റിന്റെ ശബ്ദത്തിൽ ചോർന്നു എന്ന് സംശയിക്കുന്ന ഫോൺ സംഭാഷണം വ്യാജമാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts