സിബിഐ 5 ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദ ബ്രെയ്ൻ’ ഒടി റിലീസ് പ്രഖ്യാപിച്ചു.

ചിത്രം 12 മുതൽ നെറ്റ്ഫ്ലിക്‌സിലൂടെ സ്ട്രീം ചെയ്യും. മെയ് 1 തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

സ്വർഗ്ഗചിത്രത്തിന്റെ ബാനറിൽ അപ്പച്ചനാണ് നിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർബോസ് വി, പ്രൊഡക്ഷൻ കൺട്രോളർഅരോമ മോഹൻ, ആർട്ട് ഡയറക്ടർസിറ്റിൽ കുരുവിള, കോസ്റ്റ്യൂംസ്‌ടെഫി സേവ്യർ, മേക്കപ്പ് പ്രദീപ് രംഗൻ, സ്റ്റിൽസ്സലീഷ് കുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts