എയര്‍ ഇന്ത്യ ദമാം സര്‍വീസ് 1 മുതല്‍: കൂടാതെ മറ്റ് 3 സര്‍വീസുകളില്‍ കൂടി പുതുവര്‍ഷം ബെംഗളൂരുവില്‍ നിന്നും എയര്‍ ഇന്ത്യ ആരംഭിക്കുന്നു അവ അറിയാന്‍ വായുക്കാം

ബെംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു- ദമാം സര്‍വീസ് ജനുവരി 1 മുതല്‍ ആരംഭിക്കും.

ആഴ്ചയില്‍ 3 ദിവസമാണ സര്‍വാസ്. ബുധന്‍ , വെളളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 5.50ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.50ന ദമാമിലെത്തും.

ഇതെ ദിവസങ്ങളില്‍ ദമാമില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് വൈകിട്ട് 4.30ന് ബെംഗളൂരുവിലെത്തും.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

കൂടാതെ ബെംഗളൂരു – അബുദാബി സര്‍വീസ് ജനുവരി 15 മുതല്‍ പ്രതിദിനമാകും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു – അമ്യത്സര്‍ സര്‍വീസ് 27ന് ആരംഭിക്കും.

ആഴ്ചയില്‍ 4 ദിവസമാണ് സര്‍വീസ് . ബെംഗളൂരു – പട്‌ന സര്‍വീസ് 15നും ആരംഭിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts