കർണാടകയിൽ ഇന്ന് 1291 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

3015 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.94%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 3015
ആകെ ഡിസ്ചാര്‍ജ് : 2821491
ഇന്നത്തെ കേസുകള്‍ : 1291
ആകെ ആക്റ്റീവ് കേസുകള്‍ : 27527
ഇന്ന് കോവിഡ് മരണം : 40
ആകെ കോവിഡ് മരണം : 36197
ആകെ പോസിറ്റീവ് കേസുകള്‍ : 2885238
ഇന്നത്തെ പരിശോധനകൾ : 135974
ആകെ പരിശോധനകള്‍: 37019681

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 266
ആകെ പോസിറ്റീവ് കേസുകൾ: 1222455
ഇന്ന് ഡിസ്ചാര്‍ജ് : 1202
ആകെ ഡിസ്ചാര്‍ജ് : 1195843
ആകെ ആക്റ്റീവ് കേസുകള്‍ : 10809
ഇന്ന് മരണം : 6
ആകെ മരണം : 15802

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts