നിയന്ത്രണ നടപടികൾ അവലോകനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ബിസിനസ്സുകളിൽ നിന്നുള്ള എതിർപ്പിന്റെ പശ്ചാത്തലത്തിൽ “രാത്രി കർഫ്യൂ” ഉൾപ്പെടെ തന്റെ സർക്കാർ പ്രഖ്യാപിച്ച കോവിഡ് -19 നിയന്ത്രണ നടപടികൾ അവലോകനം ചെയ്യാൻ സാധ്യതയുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച സൂചിപ്പിച്ചു. കൂടുതൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ 10 ദിവസത്തേക്ക് പ്രഖ്യാപിച്ച രാത്രി കർഫ്യൂ ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വന്നു.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

10 ദിവസത്തേക്ക് ഏർപ്പെടുത്തിയ 7 മണിക്കൂർ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി മേഖലയുടെ അതൃപ്തി വർധിച്ചു, ന്യൂയെർ വിപണി മുൻകുട്ടികണ്ട് ലക്ഷങ്ങൾ ആണ് വ്യവസായികൾ വിവിധ മേഖലകളിൽ ഇൻവെസ്റ്റ് ചെയ്തത് ഈ നിയന്ത്രണങ്ങൾ വ്യവസായികളെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കും എന്നത് ഉറപ്പാണ്.

കോവിഡ് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാൻ ഉള്ള ഏക മാർഗം കൂടി ആയിരുന്നു ന്യൂയെർ വിപണി.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
[masterslider id="10"]

Related posts