ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3604 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7699 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.18 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 7699 ആകെ ഡിസ്ചാര്‍ജ് : 2698822 ഇന്നത്തെ കേസുകള്‍ : 3604 ആകെ ആക്റ്റീവ് കേസുകള്‍ : 101042 ഇന്ന് കോവിഡ് മരണം : 89 ആകെ കോവിഡ് മരണം : 34743 ആകെ പോസിറ്റീവ് കേസുകള്‍ : 2834630 ഇന്നത്തെ…
Read MoreDay: 27 June 2021
മനുഷ്യക്കടത്ത്; നഗരത്തിലെ ലേഡീസ് പിജിയിലെ റെയ്ഡിൽ 15 സ്ത്രീകൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്. 10 പേര്‍ അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തില്‍ പിടിയിലായത്. ഇവരില്‍ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്. ബാനസവാടിയിൽ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിയായ പൂജ എന്ന സ്ത്രീയെ ആനന്ദ് വിവാഹം ചെയ്തിരുന്നു. അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തതില്‍ നിന്നും മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേശവ്,…
Read More1708 മൃതദേഹങ്ങൾ സംസ്കരിച്ച നഗരത്തിലെ നാലേക്കർ വരുന്ന താത്ക്കാലിക ശ്മശാനം അടച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവർക്കായി പ്രവർത്തനം തുടങ്ങിയ നഗരത്തിലെ ഏറ്റവുംവലിയ താത്‌കാലിക ശ്മശാനങ്ങളിലൊന്നായ കുറുബറഹള്ളിയിലെ ശ്മശാനം ബി.ബി.എം.പി. അടച്ചു. ഇതുവരെ 1708 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. നഗരത്തിലെ മറ്റു ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഏപ്രിൽ 25-നാണ് നാലേക്കർ വരുന്ന ശ്മശാനം തുറന്നത്. കഴിഞ്ഞയാഴ്ചയിൽ പ്രതിദിനം ശരാശരി രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കാരത്തിനെത്തിച്ചതെന്നാണ് കണക്ക്. ഇതോടെയാണ് ശ്മശാനം പൂട്ടാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഗിദ്ധനഹള്ളിയിലേയും ബിദരഗുപ്പെയിലെയും ശ്മശാനങ്ങളും ഈ മാസം അഞ്ചിന് കോർപ്പറേഷൻ അടച്ചിരുന്നു. കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സമയത്ത് മൃതദേഹങ്ങൾ…
Read Moreബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിൽ ഹെന്നൂർ ക്രോസിന് സമീപത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഗദലഹള്ളിയിൽ സ്ഥിരതാമസക്കാരനായ തൃശ്ശൂർ പുല്ലാട്ട് സുരേന്ദ്രമേനോന്റെയും പരേതയായ ശോഭയുടേയും മകൻ രോഹിത് സുരേന്ദ്രമേനോനാണ് (30) മരിച്ചത്. അംബേദ്കർ മെഡിക്കൽകോളേജിൽ മൃതദേഹ പരിശോധന നടത്തി. ഹെന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് അപകടം. കഴിഞ്ഞ ഒക്ടോബറിലാണ് രോഹിത്തിന്റെ അമ്മ ശോഭ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് ദുബായിലായിരുന്ന രോഹിത് നഗരത്തിൽ തിരിച്ചെത്തിയത്.
Read Moreചരിത്രത്തിലാദ്യമായി 24000 കിലോ കഞ്ചാവ് അടക്കം 50 കോടിയുടെ ലഹരി വസ്തുക്കൾ അഗ്നിക്കിരയാക്കി കർണാടക പോലീസ്.
ബെംഗളൂരു : കഴിഞ്ഞ നിരവധി വർഷങ്ങളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ നടപ്പിച്ച് കർണാടക പോലീസ്. വിവിധ ജില്ലാ ആസ്ഥാനങ്ങളിലായി നടത്തിയ പരിപാടിയിൽ 23829 കിലോഗ്രാം കഞ്ചാവ്, 34.4 കിലോ കറുപ്പ്, ഒരു കിലോ ബ്രൗൺഷുഗർ, 161.34 കിലോ ഓപിയം, 6.15 കിലോ ഹാഷിഷ്, 5.26 കിലോ ചരസ്, 70 ഗ്രാം കൊക്കൈൻ,68 ഗ്രാം എം.ഡി.എം.എ. പൗഡർ, 1298 എൽ എസ് ഡി സ്ട്രിപ്പുകൾ എന്നിവയാണ് നശിപ്പിച്ചത്. കർണാടക പോലീസിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ലഹരി മരുന്നുകൾ ഒന്നിച്ച് നശിപ്പിക്കുന്നത്. ഇനിയും…
Read Moreമുൻ വനിതാ കോർപറേറ്ററുടെ കൊലപാതകം; 3 പ്രതികൾ കൂടി പിടിയിൽ.
ബെംഗളൂരു: ചലവാഡി പാളയ മുൻ ബി.ജെ.പി. കോർപറേറ്റർ ആർ. രേഖയെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 3 പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തു. പുരുഷോത്തം (22), അജയ് (21), സ്റ്റീഫൻ (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ സൂര്യ (19), പീറ്റർ (46) എന്നിവരെ ഒരു ദിവസം മുൻപ് പോലീസ് വെടി വച്ച് വീഴ്ത്തി പിടകൂടിയിരുന്നു. വ്യാഴാഴ്ചയാണ് ഭക്ഷണ കിറ്റ് വിതരണം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന രേഖയെ അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. രേഖയുടെ ഭർത്താവ് കദിരേഷിനെ 2018ൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ…
Read Moreനഗരത്തിൽ ഡെങ്കിപ്പനി പരക്കുന്നു എന്ന എസ്.ഒ.എസ്.സന്ദേശം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നു.
ബെംഗളൂരു : കാലവർഷം ശക്തമാകുന്നതോടു കൂടി നഗരത്തിൽ ഡെങ്കിപ്പനി പരക്കുന്നു എന്നും രോഗികൾക്ക് അടിയന്തരമായി പ്ലേറ്റ്ലെറ്റ്സ് ആവശ്യമുണ്ടെന്നുമുള്ള SOS സന്ദേശം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. എന്നാൽ മുൻ വർഷങ്ങളിലെ അപേക്ഷിച്ചു 2021 ൽ പനിയുടെ വ്യാപനം താരതമ്യേന കുറവാണെന്നു ആരോഗ്യ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തി. എന്നിരുന്നാലും പനിയുടെ സാധ്യത തള്ളിക്കളയാൻ പറ്റില്ല അതുകൊണ്ടു തന്നെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കൊല്ലം ഇതുവരെ 813 പേർ ഡെങ്കിപ്പനി ബാധിച്ചു കർണാടകയിൽ ചികിത്സ നേടി. പക്ഷെ ആരുടേയും…
Read More