പ്രതീക്ഷ….പ്രതിദിന കോവിഡ് മരണസംഖ്യ 100 ൽ താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3604 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

7699 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.18 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 7699
  • ആകെ ഡിസ്ചാര്‍ജ് : 2698822
  • ഇന്നത്തെ കേസുകള്‍ : 3604
  • ആകെ ആക്റ്റീവ് കേസുകള്‍ : 101042
  • ഇന്ന് കോവിഡ് മരണം : 89
  • ആകെ കോവിഡ് മരണം : 34743
  • ആകെ പോസിറ്റീവ് കേസുകള്‍ : 2834630
  • ഇന്നത്തെ പരിശോധനകൾ : 164636
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 33838028
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 788
  • ആകെ പോസിറ്റീവ് കേസുകൾ: 1211430
  • ഇന്ന് ഡിസ്ചാര്‍ജ് : 3301
  • ആകെ ഡിസ്ചാര്‍ജ് : 1132375
  • ആകെ ആക്റ്റീവ് കേസുകള്‍ : 63473
  • ഇന്ന് മരണം : 11
  • ആകെ മരണം : 15581
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts